ആഷിഖ് കുരുണിയന്‍ ഇനി ബ്ലാസ്‌റ്റേര്‍സിന്റെ ബദ്ധവൈരികള്‍ക്കൊപ്പം; ബംഗളൂരുവുമായി കരാറൊപ്പിട്ടു

ബംഗളൂരു: (www.kvartha.com 28.08.2019) മലയാളിതാരം ആഷിഖ് കുരുണിയന്‍ ഇനി കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ ബദ്ധവൈരികളായ ബംഗളൂരുവിന്റെ നീലക്കുപ്പായമണിയും. അടച്ചുപൂട്ടാനൊരുങ്ങുന്ന പൂനെ സിറ്റി എഫ്‌സിയില്‍ നിന്നാണ് ആഷിഖ് ബംഗളൂരുവിലേക്ക് ചെക്കേറിയത്. നാലുവര്‍ഷത്തേക്കാണ് ആഷിഖ് ബംഗളൂരുവുമായി കരാര്‍ ഒപ്പുവെച്ചത്. 70 ലക്ഷം രൂപയാണ് ട്രാന്‍സ്ഫര്‍ തുക.

പൂനെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന ആഷിഖ് ലാലിഗയിലെ വമ്പന്മാരായ വിയ്യാറയലിന്റെ സി ടീമില്‍ കളിച്ചിട്ടുണ്ട്. നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലാണ് ആഷിഖ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Football Player, ISL, Bangalore, Ashiq Kuruniyan Joined Bengaluru FC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?