ബാഡ്മിന്റണ്‍ ലോകകിരീടം ഇന്ത്യന്‍ മണ്ണിലെത്തുമോ? മൂന്നാം ഫൈനലിനൊരുങ്ങി പിവി സിന്ധു
ബേസല്‍: (www.kvartha.com 25/08/2019) ബാഡ്മിന്റന്‍ ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ പിവി സിന്ധു കലാശകളിക്കൊരുങ്ങുന്നു. ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് ഞായറാഴ്ച്ച നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
വൈകുന്നേരം 3.30നാണ് മല്‍സരം. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ലോകചാംപ്യന്‍ഷിപ്പ് ഫൈനലാണ്. കഴിഞ്ഞ രണ്ടുതവണയും സിന്ധു ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Badminton, P V Sindu, World Championships 2019: PV Sindhu targets elusive gold in final showdown vs Nozomi Okuhara
Keywords: News, Sports, Badminton, P V Sindu, World Championships 2019: PV Sindhu targets elusive gold in final showdown vs Nozomi Okuhara
Powered by Info News For You

Comments
Post a Comment