വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം
തൃശ്ശൂര്‍: (www.kasargodvartha.com 16.08.2019) വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം
തൃശൂര്‍ ജില്ലയിലെ എറിയാടാണ് സംഭവം. അത്താണി എംഐടി സ്‌കൂളിന് സമീപം പുല്ലാര്‍ക്കാട്ട് ആനന്ദന്‍ (55) ആണ് മരിച്ചത്.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആനന്ദനും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ വീട് വൃത്തിയാക്കാനായി എത്തിയ ആനന്ദനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords: Kerala, Thrissur, news, House, Shock, Death, house owner dead in electric shock while cleaning house after flood

Powered by Info News For You

Comments
Post a Comment