ലാലിഗയില്‍ അത്‌ലറ്റിക്കോയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം; രണ്ടാം ജയവും സിമിയോണിയുടെ ഇഷ്ടസ്‌കോറിന്
മാഡ്രിഡ്: (www.kvartha.com 26.08.2019) ലാലിഗയില്‍ അത്‌ലറ്റിക്കോയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഞായറാഴ്ച്ച നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ ലെഗനെസിനെ ആണ് പരിശാലകന്‍ സിമിയോണിയുടെ ഇഷ്ടസ്‌കോറായ 1-0ന് അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ആദ്യമത്സരത്തിലും 1-0നായിരുന്നു അത്‌ലറ്റിക്കോയുടെ ജയം.
71ആം മിനറ്റില്‍ വിറ്റോളോയാണ് അത്‌ലറ്റിക്കോയുടെ ഗോള്‍ നേടിയത്. ലീഗില്‍ രണ്ടുമത്സരങ്ങളില്‍ നിന്നായി ആറു പോയന്റാണ് അത്‌ലറ്റിക്കോയുടെ സമ്പാദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Spain, La Liga, La Liga; Atletico Beats Leganes

Powered by Info News For You

Comments
Post a Comment