ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ അവസാനിച്ചു
കൊളംബോ: (www.kvartha.com 24.08.2019) ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഒരുമാസത്തേക്കായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് ഒരുമാസത്തേക്ക് കൂടി അടിയന്തരാവസ്ഥ നീട്ടുകയായിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമായുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 258 പേരാണ് കൊല്ലപ്പെട്ടത്. 500ല്‍ അധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sri Lanka, News, Terror Attack, Bomb Blast, Colombo, Sri Lanka ends emergency four months after Easter attacks

Powered by Info News For You

Comments
Post a Comment