സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: (www.kvartha.com 14.08.2019) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീന്‍പിടുത്തത്തിന് നാലു പേരായിരുന്നു പോയത്.
കടലില്‍ വച്ച് വള്ളം മറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നു. മധ്യകേരളത്തിലും മലബാറിലെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോടും മലപ്പുറത്തും ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീനച്ചിലാറ്റിലും പമ്പ , മണിമല, അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Rain, Death, Boat Accident, Heavy Rain in Kerala; fisherman died in Vizhinjam

Powered by Info News For You

Comments
Post a Comment