ഇന്ത്യ-പാക് ബന്ധം വഷളാവുന്നതിനിടെ ജമ്മു കാഷ്മീരിലെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കരസേനാ മേധാവി
ശ്രീനഗര്‍: (www.kvartha.com 01.09.2019) ഇന്ത്യ-പാക് ബന്ധം വഷളാവുന്നതിനിടെ ജമ്മു കാഷ്മീരിലെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍, നുഴഞ്ഞുകയറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങളും അദ്ദേഹം വിലയിരുത്തി.
പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും തക്കതായ തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; National, News, Kashmir, Srinagar, Army, Pakistan, Army Chief Bipin Rawat Visited Kashmir

Powered by Info News For You

Comments
Post a Comment