ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി; ബാഴ്‌സ മരണഗ്രൂപ്പില്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാത്രം ഗ്രൂപ്പ് ഘട്ടത്തില്‍ വെല്ലുവിളിയില്ല

ലണ്ടന്‍: (www.kvartha.com 30/08/2019) യുഫേഫാ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. 32 ടീമുകള്‍ 8 ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ലീഗിന് ഇനി കാല്‍പ്പന്തുപ്രേമികളുടെ നാളുകളെണ്ണിയുള്ള കാത്തിരിപ്പ്.

ബാഴ്‌സ ഡോര്‍ട്ട്മുണ്ടും ഇന്റര്‍ മിലാനുമുള്ള മരണഗ്രൂപ്പില്‍ ഉള്‍പ്പെട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് താരതമ്യേനെ എളുപ്പമുള്ള ഗ്രൂപ്പാണ് കിട്ടിയിരിക്കുന്നത്. സിറ്റിയൊഴികയെുള്ള ടീമുകള്‍ക്കൊന്നും ഗ്രൂപ്പ്ഘട്ടം എളുപ്പമായിരിക്കില്ല.


ഗ്രൂപ്പ് എ; പിഎസ്ജി, റയല്‍ മാഡ്രിഡ്, ഗാലറ്റ്‌സറായ്, ക്ലബ്ബ് ബ്രൂഗ്

ഗ്രൂപ്പ് ബി; ബയേണ്‍ മ്യൂണിക്ക്, ടോട്ടന്‍ഹാം, ഒളിമ്പിയാക്കോസ്, റെഡ് സ്റ്റാര്‍

ഗ്രൂപ്പ് സി; മാഞ്ചസ്റ്റര്‍ സിറ്റി, ഷാക്റ്റര്‍ ഡോണസ്‌ക്, ഡൈനാമോ സഗ്രേബ്, അറ്റ്‌ലാന്റ

ഗ്രൂപ്പ് ഡി; യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍കൂസന്‍, ലോക്കോമോട്ടീവ് മോസ്‌കോ

ഗ്രൂപ്പ് ഇ; ലിവര്‍പൂള്‍, നാപ്പോളി, സെയ്‌സ്ബര്‍ഗ്, ജെന്‍ക്

ഗ്രൂപ്പ് എഫ്; ബാഴ്‌സലോണ, ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, ഇന്റര്‍മിലാന്‍, സ്ലാവിയ പ്രാഗ്

ഗ്രൂപ്പ് ജി; സെനിത് സെന്റ് പീറ്റേര്‍സ്ബര്‍ഗ്, ബെന്‍ഫിക്ക, ലിയോണ്‍, ലെയ്പ്‌സിഗ്

ഗ്രൂപ്പ് എച്ച്; ചെല്‍സി, അയാക്‌സ് ആംസ്റ്റര്‍ഡാം, ലില്ലെ, വലന്‍സിയ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Champions League, London, UEFA Champions League group stage draw revealed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?