സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിനടുത്തെത്തിയ യുവാവ് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരിച്ചു

ഉഡുപ്പി: (www.kasargodvartha.com 16.08.2019) സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിനടുത്തെത്തിയ യുവാവ് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരിച്ചു. കര്‍ക്കള ബോളയിലെ കൃഷ്ണ മൂല്യയുടെ മകന്‍ സുദേഷ് മൂല്യ (19)യാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ബി വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു സുദേഷ്. സെല്‍ഫിയെടുക്കുന്നതിനിടെയാണ് സുദേഷും സുഹൃത്ത് ഭരതും അപകടത്തില്‍പെട്ടത്.

ഭരതിന് നീന്തല്‍ അറിയാവുന്നതിനാല്‍ നീന്തിരക്ഷപ്പെടുകയായിരുന്നു. സുദേഷിന് നീന്തലറിയില്ലായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ ഭരത് ശ്രമിച്ചെങ്കിലും സാധിച്ചില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Top-Headlines, National, Death, Obituary, 19-year-old youth dies while taking selfie at Arbi Falls
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?