വയോധികന്‍ ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി; യാത്രയ്ക്കിടെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തി പോലീസില്‍ ഏല്‍പ്പിച്ചു
മുംബൈ: (www.kvartha.com 05.08.2019) വയോധികന്‍ ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി. യാത്രക്കിടെ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും വയോധികനെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അരുണ്‍ അഗര്‍വാളിനെ(65) ആണ് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
അന്ധേരി സ്റ്റേഷനിലേക്ക് അഗര്‍വാള്‍ 22കാരിയായ യുവതിയോട് അരുണ്‍ ലിഫ്റ്റ് ചോദിച്ചു. മഴയായതിനാല്‍ മറ്റ് വണ്ടികളൊന്നും കിട്ടാതെ നില്‍ക്കുകയായിരിക്കുമെന്ന് വിചാരിച്ചാണ് യുവതി വയോധികനെ സ്‌കൂട്ടറില്‍ കയറ്റിയത്. എന്നാല്‍ യാത്രക്കിടയില്‍ അരുണ്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയാണെന്ന് മനസിലാക്കിയ യുവതി വഴിയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ബഹളം വച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Crime, Police, Arrest, Women, Molestation attempt, Senior citizen molests 22-year-old woman after asking for lift

Powered by Info News For You

Comments
Post a Comment