മഹാരാഷ്ട്രയില്‍ മത്സരിക്കാനൊരുങ്ങി ആം ആദ്മി
ന്യഡല്‍ഹി: (www.kvartha.com 24.08.2019) മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി നേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ്. സംസ്ഥാനത്ത് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം പോലും ശബ്ദമുയര്‍ത്തുന്നില്ല. മഹാരാഷ്ട്രയിലെ സര്‍ക്കാരിന് രാഷ്ട്രീയബദലായിക്കൊണ്ടാണ് ആം ആദ്മി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Maharashtra, Aam Aadmi Party, Politics, Election, Aam Aadmi Party to Contest in Maharashtra Elections

Powered by Info News For You

Comments
Post a Comment