വീണ്ടും ഇന്ത്യക്കാരന്‍ കോടിപതി; കര്‍ഷകന്‍ ജോലി അന്വേഷിച്ച് യുഎഇയിലെത്തി, തൊഴില്‍ ലഭിക്കാതെ മടങ്ങിയപ്പോള്‍ ഭാഗ്യം വിലാസിന്റെ കൈകളിലെത്തി ബിഗ് ടിക്കറ്റിലൂടെ

അബുദാബി: (www.kvartha.com 04.08.2019) വീണ്ടും ഇന്ത്യക്കാരന്‍ കോടിപതി. ഹൈദരാബാദ് സ്വദേശിയായ വിലാസ് റിക്കാലയ്ക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (28.4 കോടി രൂപ) സമ്മാനം ലഭിച്ചത്.

കര്‍ഷകനായ റിക്കാല ജോലി അന്വേഷിച്ച് യുഎഇയില്‍ എത്തി. എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് 45 ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനത്തുക ലഭിച്ചത്.

Abu Dhabi, News, Gulf, World, Winner, Ticket, Job, Indian wins Dh15 million Big Ticket draw in Abu Dhabi

സമ്മാനത്തുക എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നാണ് റിക്കാല മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സോമാലിയന്‍ സ്വദേശി അഫ്ര സുലൈമാന്‍ അഹ്മദിനാണ് രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ലഭിച്ചത്. കഴിഞ്ഞദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്.

Abu Dhabi, News, Gulf, World, Winner, Ticket, Job, Indian wins Dh15 million Big Ticket draw in Abu Dhabi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Winner, Ticket, Job, Indian wins Dh15 million Big Ticket draw in Abu Dhabi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?