ഇവിഷന്‍ അഞ്ചാം വാര്‍ഷികാഘോഷം: ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട് (www.evisionnews.co): ഇ വിഷന്‍ ന്യൂസിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കല്‍ച്ചറല്‍ ഫെസ്റ്റ്മെ ഹന്തി ഫെസ്റ്റ്, ക്കേക്ക് ഫെസ്റ്റ്', ടോക്ക് ഷോ, സംസക്കാരിക പരിപാടികള്‍ നടക്കും. ആഗസ്റ്റ് 28ന് കാസര്‍കോട്് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്കേക്ക് ഫെസ്റ്റിന്റെ ലോഗോ ഗോല്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും വ്യവസായുമായ കരീം സിറ്റി ഗോള്‍ഡ് ഇവിഷന്‍ ഡയറക്ടര്‍ ശംസുദ്ധീന്‍ കിന്നിംഗാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചെയര്‍മാന്‍ റഫീഖ് കേളോട്ട് ഡയറക്ടര്‍മാരായ റൗഫ് ബവിക്കര, എം.എ നജീബ്, പ്രോഗ്രാം കോ ഓര്‍ഡിറ്റേര്‍ നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment