ഉറങ്ങി കിടന്ന അമ്മയെ മകന്‍ വെട്ടി കൊലപ്പെടുത്തിയ ശേഷം വാക്കത്തിയുമായി സ്റ്റേഷനില്‍ എത്തി കീഴടങ്ങി
കോതമംഗലം:(www.kasargodvartha.com 26/08/2019) ഉറങ്ങി കിടന്ന അമ്മയെ മകന്‍ വെട്ടി കൊലപ്പെടുത്തിയ ശേഷം വാക്കത്തിയുമായി സ്റ്റേഷനില്‍ എത്തി കീഴടങ്ങി. കോട്ടപ്പടി നാഗഞ്ചേരി കല്ലുങ്കപറമ്പില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ കാര്‍ത്യായനി (61)യാണു വെട്ടേറ്റു മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാര്‍ത്യായനിയുടെ മകന്‍ അനില്‍കുമാറിനെ(34) കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു കാര്‍ത്യായനി. രണ്ടു മക്കളാണിവര്‍ക്ക്. മകള്‍ അനിതയെ വിവാഹം കഴിപ്പിച്ച വിട്ടു. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശേഷം മകന്റെ കൂടെയാണ് താമസം. ഇവര്‍ താമസിക്കുന്ന ഏഴു സെന്റ് സ്ഥലവും വീടും തന്റെ പേരിലാക്കണമെന്ന് പറഞ്ഞ് അനില്‍കുമാര്‍ എന്നും വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. എന്നാല്‍ കാര്‍ത്യായനി ഇതിന് തയ്യാറായിരുന്നില്ല. ഈ വിരോധമാണ് കോലപാതകത്തില്‍ കലാശിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതി വാക്കത്തിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കഴുത്തിനു വെട്ടേറ്റു ചോരവാര്‍ന്ന നിലയില്‍ കട്ടിലിലാണു മൃതദേഹം ഉണ്ടായിരുന്നത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.ബിജുമോന്‍, എസ്‌ഐ എം.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Police, Murder, Arrest, Police-station, Deadbody, Postmortem, Accuse, Hospital, Top-Headlines,Son killed mother

Powered by Info News For You

Comments
Post a Comment