ജമ്മുകാഷ്മീരിലെ ബിഎസ്എഫ് പരിശീലനക്യാമ്പില്‍ സ്‌ഫോടനം; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: (www.kvartha.com 26.08.2019) ജമ്മുകാഷ്മീരിലെ ബിഎസ്എഫ് പരിശീലനക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മുകാഷ്മീരിലെ രജൗരി ജില്ലയിലെ ബിഎസ്എഫ് ക്യാമ്പിലാണ് സ്‌ഫോടനമുണ്ടായത്. ക്യാമ്പിലെ ആയുധപ്പുരയില്‍ പതിവുപരിശോധന നടത്തുന്നതിനിടെയാണ് അബദ്ധത്തില്‍ സ്‌ഫോടനം സംഭവിച്ച് ബിഎസ്എഫ് എഎസ്‌ഐക്കും ഹെഡ്‌കോണ്‍സ്റ്റബിളിനും പരിക്കേറ്റത്.

അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഭീകരരാണെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് യുഗള്‍ മന്‍ഹാസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Jammu, Kashmir, Srinagar, News, Blast, BSF Jawans, 2 Jawans injured in Kashmir BSF camp blast


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?