കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുത്തത് ആ കാല്‍ക്കല്‍ അനുഗ്രഹം തേടിയ ശേഷം; മരണം അവിശ്വസനീയം; ശബ്ദമിടറി വി മുരളീധരന്‍

ന്യൂഡല്‍ഹി: (www.kvartha.com 07.08.2019) മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായിരുന്ന സുഷമ സ്വരാജിന്റെ മരണത്തില്‍ അഗാധ ദുഃഖം അറിയിച്ച് നിലവിലെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. തന്നെ സംബന്ധിച്ചിടത്തോളം സുഷമ ജീയുടെ മരണം അവിശ്വസിനീയമായ വാര്‍ത്തയാണെന്നും ദീര്‍ഘകാലമായുള്ള ബന്ധമാണ് തനിക്ക് അവരുമായി ഉണ്ടായിരുന്നതെന്നും മുരളീധരന്‍ അറിയിച്ചു.

V Muraleedharan remembers Sushma Swaraj, New Delhi, News, Politics, Obituary, Trending, Minister, National

ഇടറിയ ശബ്ദത്തോടെയാണ് വി.മുരളീധരന്‍ സംസാരിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ താന്‍ മന്ത്രിയായി ചുമതലയെടുത്തത് സുഷമ സ്വരാജിന്റെ അനുഗ്രഹം തേടിയ ശേഷം ആയിരുന്നു. ആ സമയത്ത് തനിക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ സുഷമ സ്വരാജ് നല്‍കിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V Muraleedharan remembers Sushma Swaraj, New Delhi, News, Politics, Obituary, Trending, Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?