ആഷ്‌ലി കോള്‍ ബൂട്ടഴിച്ചു; വിടവാങ്ങുന്നത് പ്രീമിയര്‍ ലീഗ് കണ്ട് ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിലൊരാള്‍
ലണ്ടന്‍: (www.kvartha.com 19.08.2019) മുന്‍ ചെല്‍സി താരം ആഷ്‌ലി കോള്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഡെര്‍ബിയില്‍ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ആറു മാസം കളിച്ചുകൊണ്ടിരിക്കെയാണ് 38കാരനായ കോള്‍ ബൂട്ടഴിക്കുന്നത്. പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാളായാണ് താരം അറിയപ്പെടുന്നത്.
ആഴ്‌സനല്‍ അക്കാദമിയിലൂടെയാണ് ആഷ്‌ലി കോള്‍ ഫുട്‌ബോളില്‍ എത്തുന്നത്. 1999 മുതല്‍ 2006 വരെ ആഴ്‌സണലില്‍ കളിച്ച താരം 2006 ചെല്‍സിയിലേക്ക് കൂടുമാറി. 2006 മുതല്‍ 2014 വരെ ചെല്‍സിയില്‍ കളിച്ച താരം പിന്നീട് 2 വര്‍ഷം റോമക്ക് വേണ്ടിയും കളിച്ചു. 2016 മുതല്‍ 2018 വരെ ലോസ് അഞ്ചലസ് ഗലക്‌സിക്ക് വേണ്ടിയാണ് കളിച്ചത്. പിന്നീട് 6 മാസം ഡര്‍ബിയിലും താരം ബൂട്ട് കെട്ടി.
ആഴ്‌സനലിനൊപ്പം രണ്ടു പ്രീമിയര്‍ ലീഗ് കിരീടങ്ങളും, മൂന്ന് എഫ്എ. കപ്പ്, ഒരു കമ്യുണിറ്റി ഷീല്‍ഡ് കിരീടവും നേടി. ചെല്‍സിക്കൊപ്പം ഒരു പ്രീമിയര്‍ ലീഗ്, നാല് എഫ്.എ. കപ്പ്, ഒരു ലീഗ് കപ്പ്, ഒരു ചാമ്ബ്യന്‍സ് ലീഗ്, ഒരു യൂറോപ്പ ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Resigned, News, Chelsea, English Premier League, Chelsea legend Ashley Cole announces retirement

Powered by Info News For You

Comments
Post a Comment