പ്രധാനമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി ഓര്‍മപ്പെടുത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്‍; കേരളം അതിജീവനത്തിനായി പോരാടുമ്പോള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തൊക്കെ ചെയ്തു, സുരേന്ദ്രന്റെ ഫേസ്ബുക്കില്‍ വിമര്‍ശകരുടെ പൊങ്കാല
തിരുവനന്തപുരം: (www.kvartha.com 13.08.2019) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍പ്രതിഷേധം. കേരളം കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്, ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തൊക്കെ ചെയ്തു എന്നും ചിലര്‍ ചോദിക്കുന്നു.
നരേന്ദ്രമോദിയുടെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന പരിപാടിയെക്കുറിച്ചാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതാണ് ചിത്രം. ഇതിന് കീഴെയാണ് വിമര്‍ശകര്‍ കൂട്ടത്തോടെ കമന്റ് ചെയ്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, BJP, K. Surendran, Prime Minister, Controversy, Facebook, post, Programme, BJP Leader K Surendrans facebook post becomes new controversy

Powered by Info News For You

Comments
Post a Comment