'ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശു ലാഭിക്കൂ'; കേന്ദ്ര മോട്ടര്‍ വാഹനനിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നത് സെപ്തംബര്‍ ഒന്നിന്, നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയത് ഇങ്ങനെ
തിരുവനന്തപുരം: (www.kvartha.com 28.08.2019) സെപ്തംബര്‍ ഒന്നു മുതല്‍ കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി പ്രാബല്യത്തില്‍ വരും. 'ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശു ലാഭിക്കൂ' എന്ന പ്രചരണവുമായി ഇതിനു മുന്നോടിയായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടര്‍ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.
പുതിയ നിയമപ്രകാരം ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെയാകും കേസെടുക്കാനും തീരുമാനമായി. മാത്രമല്ല കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും. ഇതുകൂടാതെ ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും.
ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയത് ഇങ്ങനെ, മദ്യപിച്ചുള്ള ഡ്രൈവിങിന് 2000-10,000 രൂപ. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ 25,000-1 ലക്ഷം രൂപ. വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍ പിഴ 5000-10,000 രൂപ. വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 10,000. അപകടകരമായ ഡ്രൈവിങിന് 1000-5000 രൂപയാണ് പിഴ. ഹെല്‍മറ്റ്/ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 1000 രൂപ. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍: 2000 രൂപയും മത്സരയോട്ടത്തിന് 5000 രൂപയുമാണ് പിഴ. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴയും ഉള്‍പ്പടെയുള്ള ഭേദഗതികളുമായാണ് നിയമം നിലവില്‍ വരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Traffic, Traffic Law, Fine, Auto & Vehicles, Motor vehicle law amendment; Know all fines

Powered by Info News For You

Comments
Post a Comment