റോഡിലെ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് ലോറി കയറി ദാരുണാന്ത്യം; വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 08.08.2019) റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് ലോറി കയറി ദാരുണാന്ത്യം. സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ ബിനോയ് അറസ്റ്റില്‍. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മെഡിക്കല്‍ കോളജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് അടുത്തുവച്ചായിരുന്നു അപകടം.

റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ സ്ത്രീകളില്‍ ഒരാളുടെ ദേഹത്താണ് ലോറി കയറിയത്. യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു സ്ത്രീക്ക് സാരമായി പരിക്കേറ്റു.

Kozhikode, News, Kerala, Death, Accident, Arrest, Engineers, Police, District Collector, Woman, Scooter fall in gutter and woman dead; Engineer arrested

മഴ മരണവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിനെതിരെ കേസെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പോലീസ് ബിനോയിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Death, Accident, Arrest, Engineers, Police, District Collector, Woman, Scooter fall in gutter and woman dead; Engineer arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?