കനത്ത മഴ തുടരുന്നു; വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു, ഭാര്യ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പാലക്കാട്: (www.kvartha.com 08.08.2019) കേരളത്തില്‍ കനത്ത മഴയില്‍ ഒരു മരണം. അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര(50) ആണ് മരിച്ചത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് വീടിന് മുകളിലേക്ക് മരം വീണത്.

കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അട്ടപ്പാടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വൈദ്യുതി തടസപ്പെട്ടു.

Palakkad, News, Kerala, Death, Rain, Wife, Escaped, Local-News, Heavy rain; One dead after tree falls

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Palakkad, News, Kerala, Death, Rain, Wife, Escaped, Local-News, Heavy rain; One dead after tree falls


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?