കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: (www.kvartha.com 26.08.2019) കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിങ്കളാഴ്ച്ചത്തെ ഏഴ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മംഗളൂരുവിന് സമീപമാണ് പാളത്തില്‍ മണ്ണിടിഞ്ഞത്.

12217 കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്, 56640 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് പാസഞ്ചര്‍, 10216 എറണാകുളം മഡ്ഗാവ് എക്‌സ്പ്രസ്, 22114 കൊച്ചുവേളിലോകമാന്യതിലക് എക്‌സ്പ്രസ്, 19577 തിരുനെല്‍വേലിജാംനഗര്‍ എക്‌സ്പ്രസ്, 22636 മംഗളൂരു സെന്‍ട്രല്‍മഡ്ഗാവ് എക്‌സ്പ്രസ്, 22635 മഡ്ഗാവ് മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നിവയാണ് തിങ്കളാഴ്ച്ച റദ്ദാക്കിയ ട്രെയിനുകള്‍. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, National, Thiruvananthapuram, Train, Transportation, Land Slide in Konkan Railway; 7 Trains Cancelled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?