ഗ്രീസ്മാന്‍ കൊടുങ്കാറ്റായി; പിന്നില്‍ നിന്നശേഷം പൊരുതിക്കയറിയ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം
ബാഴ്‌സലോണ: (www.kvartha.com 26.08.2019) ഗ്രീസ്മാന്‍ കൊടുങ്കാറ്റായി ആഞ്ഞുവീശിയപ്പോള്‍ പിന്നില്‍ നിന്നശേഷം പൊരുതിക്കയറിയ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം. റയല്‍ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്.
രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ഗ്രീസ്മാന്‍ നിറഞ്ഞുകളിച്ചപ്പോള്‍ കാര്‍ലസ് പെരെസ്, ജോര്‍ദി ആല്‍ബ, വിദാല്‍ എന്നിവര്‍ ബാഴ്‌സയ്ക്കായി ഓരോ ഗോള്‍വീതം നേടി. ലീഗിലെ ആദ്യമത്സരം പരാജയപ്പെട്ട ബാഴ്‌സയ്ക്ക് രണ്ട് കളികളില്‍ നിന്നായി മൂന്ന് പോയന്റാണ് സമ്പാദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Barcelona, Spain, La Liga, Barcelona 5-2 Real Betis: Antoine Griezmann hits two

Powered by Info News For You

Comments
Post a Comment