യുഎസില്‍ മലയാളിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ഫ്ളോറിഡ: (www.kvartha.com 07.08.2019) യുഎസില്‍ മലയാളിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. മാത്യു കൊരട്ടിയാല്‍( 67) ആണ്. സംഭവത്തില്‍ ജെയ്‌സണ്‍ ഹന്‌സണ്‍ ജൂനിയറെ(36) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച് പുറത്തിറങ്ങിയ പ്രതി ബാങ്കിന്റെ പാര്‍ട്ടിക്കിങ് ലോട്ടില്‍ കാറിനുളളില്‍ ഇരിക്കുകയായിരുന്ന മാത്യൂവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റി കാറുമായി പ്രതി സ്ഥലം വിടുകയായിരുന്നു. മാത്യുവിന് വേണ്ടിയുള്ള തെരച്ചിലിനിടെ വൈകിട്ട് നാലു മണിയോടെ വാഷിങ്ടണ്‍ റോഡിലുള്ള കവര്‍ച്ച ചെയ്ത ബാങ്കിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരണം നടന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ജെയ്‌സണ്‍ ഹന്‌സണ്‍ ജൂനിയറെ പോലീസ് പിടികൂടി. ഇയാള്‍ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: America, News, World, Killed, Police, Arrest, Youth, Death, Case, Malayali shot dead in US

Powered by Info News For You

Comments
Post a Comment