ഡ്യൂറാന്റ് കപ്പിന്റെ കലാശക്കളിയിലേക്ക് കണ്ണുംനട്ട് കാല്‍പ്പന്തുകേരളം; ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഗോകുലം കേരളയും മോഹന്‍ ബഗാനും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: (www.kvartha.com 24.08.2019) ഡ്യൂറാന്റ് കപ്പിന്റെ കലാശക്കളിയിലേക്ക് കണ്ണുംനട്ട് കാല്‍പ്പന്തുകേരളം. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഗോകുലം കേരള മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും.

കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്കാമ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 ലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചാണ് ഗോകുലത്തിന്റെ വരവ്. റിയാല്‍ കശ്മീരിനെ 3-2 ന് തോല്‍പ്പിച്ചാണ് ബഗാന്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇതുവരെ 17 തവണ ബഗാന്‍ ഡ്യൂറാന്റ് കപ്പില്‍ ജേതാക്കളായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Final, Kerala, Kolkata, West Bengal, Durand Cup; Gokulam Kerala to Face Mohun Bagan in Final Today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?