ലക്ഷ്യം കഴിഞ്ഞ തിരഞ്ഞെടുപ്പിക്കോള്‍ വലിയ ഭൂരിപക്ഷം; പാല ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റകെട്ടായി നേരിടും; മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടാല്‍ പ്രശ്‌ന പരിഹാരത്തിന് കോണ്‍ഗ്രസ് ഇടപെടുമെന്നും ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: (www.kasargodvartha.com 28.08.2019) കഴിഞ്ഞ തിരഞ്ഞെടുപ്പിക്കോള്‍ വലിയ ഭൂരിപക്ഷമാണ് പാല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും മുന്നണി ഒറ്റകെട്ടായി പ്രവര്‍ത്തിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പാല അടക്കം ആറ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കും യുഡിഎഫ് സജ്ജമായി കഴിഞ്ഞു. മാണി ഗ്രൂപ്പിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കകത്തു തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടാല്‍ മാത്രം പ്രശ്‌ന പരിഹാരത്തിന് കോണ്‍ഗ്രസ്സ് ഇടപെടും,എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിക്കോള്‍ വലിയ ഭൂരിപക്ഷത്തില്‍ പാലയില്‍ യുഡിഎഫ് ജയിക്കുമെന്നും ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

News, Kerala, Kannur, Media, By-election, Result, UDF, K.M.Mani, Kerala Congress (m), Oommen chandy says, UDF will face Pala by election with unity

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Media, By-election, Result, UDF, K.M.Mani, Kerala Congress (m), Oommen chandy says, UDF will face Pala by election with unity


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?