ആധാരത്തിന്റെ സെര്‍ട്ടിഫൈഡ് കോപ്പി ഉപയോഗിച്ച് പല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തു; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 02.08.2019)  ആധാരത്തിന്റെ സെര്‍ട്ടിഫൈഡ് കോപ്പി ഉപയോഗിച്ച് പല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ബി ഐുടെ കറന്തക്കാട് ശാഖയിലെ മാനേജര്‍ എസ് വി പ്രദീപ് കുമാറിന്റെ പരാതിയില്‍ മഞ്ചേശ്വരം സ്വദേശി കെ സന്തോഷിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ബാങ്കില്‍ നിന്നും 11 ലക്ഷം രൂപ വായ്പയെടുത്ത സന്തോഷ് പിന്നീട് ഇത് തിരിച്ചടച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കൃത്രിമം നടന്നതായി വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Cheating, Bank, Bank Loans, Case against client for cheating bank
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?