'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം; ശശി തരൂരിനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ
കൊല്‍ക്കത്ത: (www.kvartha.com 23.08.2019) 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ. കഴിഞ്ഞ വര്‍ഷം തരൂര്‍ നടത്തിയ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് കൊല്‍ക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kolkata, News, Politics, Shashi Taroor, Congress, Kolkata HC stays arrest warrant against Shashi Tharoor for 'Hindu Pakistan'
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കും എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ പരാമര്‍ശം നടത്തിയത്. സുമിത് ചൗധരി എന്ന വ്യക്തിയുടെ പരാതിയിലാണ് കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kolkata, News, Politics, Shashi Taroor, Congress, Kolkata HC stays arrest warrant against Shashi Tharoor for 'Hindu Pakistan'
Powered by Info News For You

Comments
Post a Comment