പ്രമുഖരെ പുറത്തിരുത്തി മെട്‌സിനെ തുരത്തി; ശക്തിപ്രകടനവുമായി പിഎസ്ജി
പാരീസ്: (www.kvartha.com 31.08.2019) പ്രമുഖരെ പുറത്തിരുത്തി മെട്‌സിനെ തുരത്തി പിഎസ്ജിയുടെ ശക്തിപ്രകടനം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് പിഎസ്ജി മെട്‌സിനെ തോല്‍പിച്ചത്. ജയത്തോടെ പാരീസുകാര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തെത്തി.
നെയ്മര്‍, എംബപ്പേ, കവാനി, ഹെരേര എന്നിവരില്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. ഡിമരിയയും മാക്‌സിം ചോപോ മോട്ടിങ്ങുമാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: France, Paris, News, Sports, Football, PSG, PSG beat Metz in Ligue 1

Powered by Info News For You

Comments
Post a Comment