കുടകിലും പ്രളയക്കെടുതി; ഉരുള്‍പ്പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു; ഒലിച്ചുപോയത് നൂറോളം വീടുകള്‍
കുടക്: (www.kvartha.com 10.08.2019) കേരളത്തിന്റെ അതിര്‍ത്തിജില്ലയായ കുടകിലും പ്രളയക്കെടുതി. ഉത്തരകേരളത്തില്‍ കനത്തനാശനാഷ്ടങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കുടകിനെയും പ്രളയം വിഴുങ്ങുന്നത്. രണ്ടിടത്തുണ്ടായ ഉരുള്‍പ്പൊട്ടലുകളില്‍ രണ്ട് കുടുംബങ്ങളിലെ ഏഴു പേരാണ് മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണ കുടക് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.
Powered by Info News For You

Comments
Post a Comment