റോമയ്ക്ക് മുന്നില്‍ അടിപതറി; തോല്‍വിയോടെ പ്രീസീസണ്‍ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: (www.kvartha.com 13/08/2019) പ്രീസീസണ്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമ. തോല്‍വിയോടെ പ്രീ സീസണ്‍ അവസാനിപ്പിച്ചു റയല്‍ മാഡ്രിഡ്. ഇതോടെ റയലിന്റെ പ്രീസീസണ്‍ മത്സരങ്ങള്‍ക്ക് തോല്‍വിയോടെ വിരാമമായി. നിശ്ചിതസമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്.
നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ റോമ റയലിനെ വീഴ്ത്തിയത്.
നിശ്ചിത സമയത്ത് മാഴ്‌സെലോയും കാസിമിറോയും റയലിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ഡീഗോ പെറോട്ടിയും എഡിന്‍ സെക്കോയുമാണ് റോമയുടെ ഗോളുകള്‍ നേടിയത്. ഷൂട്ടൗട്ടില്‍, മാഴ്‌സലോയുടെ കിക്ക് പിഴച്ചതോടെയാണ് റയല്‍ തോല്‍വിയിലേക്ക് വഴുതിയത്.
Keywords: Sports, Football, News, Real Madrid, Spain, AS Roma, Pre Season Match; Roma Defeated Real Madrid

Powered by Info News For You

Comments
Post a Comment