ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് വീണ്ടും കവര്‍ച്ച

മടിക്കൈ:  (www.kasargodvartha.com 04.08.2019) ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് വീണ്ടും കവര്‍ച്ച. മുണ്ടോട്ട് നന്ദപുരം ഗോപാലകൃഷ്ണക്ഷേത്ര ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ടര മാസം മുമ്പും ഇതേ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിനടുത്താണ് ഭണ്ഡാരം സ്ഥാപിച്ചിരുന്നത്.

എല്ലാമാസവും സംക്രാന്തിദിനത്തിലാണ് ക്ഷേത്രഭാരവാഹികള്‍ ഭണ്ഡാരം തുറക്കുന്നത്. ക്ഷേത്രം സെക്രട്ടറി ഇ ദാമോദരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Madikai, Robbery, Temple, Crime, Temple donation box robbed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?