ബസില്‍ യാത്ര ചെയ്യവെ സ്ത്രീകളെ ശല്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; യുവതിയുടെ പരാതിയെതുടര്‍ന്ന് യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 24.08.2019) ബസില്‍ യാത്ര ചെയ്യുന്നതിനിടെ സ്ത്രീകളെ ശല്യം ചെയ്യുകയും മൊബൈലില്‍ ദൃശ്യങ്ങല്‍ പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ആറ്റിങ്ങള്‍-കൊല്ലം റൂട്ടിലെ കെഎസ് ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം. ആറ്റിങ്ങള്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്.
കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെ അമ്മയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു മകള്‍ കാണുകയും സഹയാത്രികരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബസ് യാത്രക്കാര്‍ പ്രതിയുടെ മൊബൈലില്‍ നിന്നും സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെടുക്കുകയും ഉടന്‍ പോലീസിലേല്‍പ്പിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Crime, Arrest, man, Police, KSRTC, bus, Local-News, Man arrested in Kollam; Taking photos and videos of women from KSRTC bus

Powered by Info News For You

Comments
Post a Comment