എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് മഹമൂദ് ദാരിമി നിര്യാതനായി
കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എഫ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റായിരുന്ന ബന്തിയോട്ടെ മഹമൂദ് ദാരിമി ബംബ്രാണ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മംഗളൂരു ആശുപത്രിയിലാണ് അന്ത്യം.
അടുത്തിടെ മരണപ്പെട്ട എം.എ ഖാസിം മുസ്ലിയാരുടെ പ്രധാന ശിഷ്യരില്‍ ഒരാളായിരുന്നു. മയ്യിത്ത് ളുഹ്‌റ് നിസ്‌കാരനന്തരം ബന്തിയോട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Powered by Info News For You
Comments
Post a Comment