ചായപ്പൊടി പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍
കൊച്ചി: (www.kvartha.com 24.08.2019) ചായപ്പൊടി പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമിച്ച മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്‍ ആണ് പിടിയിലായത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച മലയാളിയാളിയാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നും ഏത്തിയ ഇയാളുടെ കയ്യില്‍ നിന്ന് ഏഴ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി പാകറ്റുകളില്‍ പൊതിഞ്ഞ് വെച്ച നിലയില്‍ ആയിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Gold, Seized, Airport, Tea Powder, Gold Seized in CIAL; 1 Arrested

Powered by Info News For You

Comments
Post a Comment