മലവെള്ളപ്പാച്ചലില്‍ ഒഴുകിയെത്തിയ ആനക്കുട്ടിയെ കാട്ടിലേക്ക് തിരിച്ചയച്ചു
മലപ്പുറം: (www.kasargodvartha.com 16.08.2019) മലവെള്ളപ്പാച്ചലില്‍ ഒഴുകിയെത്തിയ ആനക്കുട്ടിയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയച്ചു. നിലമ്പൂരിന് സമീപം കരുളായിയിലാണ് സംഭവം.
കരുളായി കരിമ്പുഴയിലൂടെയാണ് രണ്ടുമാസം പ്രായമായ ആനക്കുട്ടി ഒഴുകിയെത്തിയത്. ഒഴുകിവരുന്ന ആനക്കുട്ടിയെ കണ്ട കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ നീന്തിച്ചെന്ന് ആനക്കുട്ടിയെ മറുകരയിലെത്തിച്ചു. പിന്നീട് വനംവകുപ്പിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി ആനക്കുട്ടിയെ കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
Keywords: Kerala, Malappuram, News, Trending, Rain, Elephant, Elephant flowed in water; Later sent back to forest

Powered by Info News For You

Comments
Post a Comment