വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മംഗളൂരു: (www.kasargodvartha.com 16.08.2019) ദക്ഷിണ കന്നഡ ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ജെപ്പു പട്‌നയിലെ ഗണേശ് കര്‍ക്കെര (35)യാണ് മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ട്രാവല്‍ ജീവനക്കാരനായിരുന്നു ഗണേശ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Death, Fever, National, 35-year-old man dies of suspected dengue
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment