കനത്ത മഴ; അട്ടപ്പാടിയില്‍ പല മേഖലകളും ഒറ്റപ്പെട്ടു കിടക്കുന്നു, രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല
അട്ടപ്പാടി: (www.kvartha.com 09.08.2019) സംസ്ഥാനത്ത് കനത്ത മഴ. അട്ടപ്പാടിയില്‍ കനത്ത മഴ തുടരുകയാണ്. ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകള്‍ ശക്തമായ മഴയില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഈ മേഖലകളിലേക്ക് എത്താന്‍ സാധിക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Rain, Trending, Palakkad, Heavy Rain in Attappadi

Powered by Info News For You

Comments
Post a Comment