ശിരസ്സുകുനിക്കുക രാജ്യമേ; വിശന്നുകരഞ്ഞപ്പോള്‍ നല്‍കാന്‍ ഭക്ഷണമില്ലാത്തതിനാല്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
നോയിഡ: (www.kvartha.com 24.08.2019) ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയച്ച് ഊറ്റംകൊള്ളുന്ന രാജ്യത്ത് വിശന്നുകരഞ്ഞപ്പോള്‍ നല്‍കാന്‍ ഭക്ഷണമില്ലാത്തതിനാല്‍ എട്ടുമാസം പ്രയമുള്ള കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡയിലെ ഗോപാല്‍ഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് എട്ടു മാസം പ്രായമായ മകന്‍ ദീപകിനെ കൊലപ്പെടുത്തിയത്. മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ നിരാശയിലായ താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് അമ്മ മൊഴി നല്‍കി. ഷാള്‍ ഉപയോഗിച്ച് കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം വീടിന്റെ അടുത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Child, Murder, Mother, Greater Noida: No money for food, mother strangles 8-month-old son

Powered by Info News For You

Comments
Post a Comment