സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കിയത് ആഹ്ലാദകരം; ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണിതെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 11.08.2019) സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. ഇത് ആഹ്ലാദകരമായ നിമിഷമാണെന്നും ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണിതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു
ഇന്ത്യയിലെ രാഷ്ട്രീയചരിത്രത്തില്‍ ഗാന്ധി കുടുംബത്തിന്റെ ത്യാഗത്തിന് വലിയ വിലയുണ്ടെന്നും സോണിയ അധ്യക്ഷയാകുന്നത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സോണിയയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്.
Keywords: Kerala, Thiruvananthapuram, News, Politics, Ramesh Chennithala, Sonia Gandhi, Congress, Chennithala applauds Sonia Gandhi for being Congress President

Powered by Info News For You

Comments
Post a Comment