പുതിയ സീസണിന് പുതിയ പടയും പടക്കോപ്പുകളുമായി കൊമ്പന്മാര്‍; സെയ്ത്യാസെന്‍ ബ്ലാസ്റ്റേര്‍സില്‍
കൊച്ചി: (www.kvartha.com 18.08.2019) ഇന്ത്യയുടെ മണിപ്പൂര്‍ താരം സെയ്ത്യാസെന്നിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേര്‍സ്. 27കാരനായ സെയ്ത്യാസെന്‍ 201-20 സീസണില്‍ ബ്ലാസ്റ്റേര്‍സിനായി ബൂട്ടുകെട്ടും.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് സെയ്ത്യാസെന്‍ ബ്ലാസ്‌റ്റേര്‍സിലെത്തുന്നത്. ഡല്‍ഹി ഡൈനാമോസ്, സാല്‍ഗോക്കര്‍ ഗോവ, ഡിെസ്‌കെ ശിവാജിയന്‍സ്, റോയല്‍ വാഹിങ്ങ്‌ദോ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടിയും സെയ്ത്യാസെന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.
ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Kerala, Kerala Blasters, Kochi, Kerala Blasters Signed Saityasen

Powered by Info News For You

Comments
Post a Comment