അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു
ന്യൂഡല്‍ഹി: (www.kvartha.com 24.08.2019) മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ജെയ്റ്റ്വിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും ചികിത്സകളോട് അദ്ദഹം പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആഗസ്റ്റ് ഒമ്പതിനാണ് ശ്വാാസതടസത്തെ തുടര്‍ന്ന് ജെയ്റ്റ്‌ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Hospital, Arun Jaitley, Former Indian minister Arun Jaitley remains critical

Powered by Info News For You

Comments
Post a Comment