ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 03.08.2019) കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് സമീപം ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബോവിക്കാനത്ത് മുഹമ്മദലിയുടെ മകന്‍ ശംസുദ്ദീനാണ് മര്‍ദനമേറ്റത്. മറ്റൊരു ഓട്ടോ ഡ്രൈവറായ ഷമീര്‍ ശംസുദ്ദീനെ കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച വാക്കേറ്റമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. അതേസമയം പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല.

Kasaragod, News, Kerala, Auto Driver, Complaint, Custody, Attack, Complaint against auto driver

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Auto Driver, Complaint, Custody, Attack, Complaint against auto driver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?