ഐഎസ്എല്‍ പൂരത്തിന് അരങ്ങുണരാന്‍ ആഴ്ച്ചകള്‍; ഉദ്ഘാടന മത്സരം കൊച്ചിയില്‍

കൊച്ചി: (www.kvartha.com 24.08.2019) 2019-20 സീസണ്‍ ഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമാവും. ഒക്ടോബര്‍ 20 ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തമര്‍ കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ഐഎസ്എല്‍ സീസണിന് തുടക്കമാകുന്നത്.

2019 ഒക്ടോബര്‍ 20 മുതല്‍ 2020 ഫെബ്രുവരി 23 വരെയാണ് പ്രാഥമിക ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. പ്രാഥമിക ലീഗില്‍ 90 മത്സരങ്ങള്‍ ഉണ്ടാകും. ഓരോ ടീമിനും 18 റൗണ്ട് മത്സരങ്ങള്‍. ഫെബ്രുവരി 23ന് ഡല്‍ഹി ഡൈനാമോസും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ നടക്കുന്ന മത്സരമാണ് ലീഗിലെ അവസാന മത്സരം. സെമിഫൈനല്‍-ഫൈനല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Kochi, Kerala, ISL, Kerala Blasters, ISL, Kerala Blasters to host ATK in ISL opener


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?