യുഎസ് ഓപ്പണ്‍; റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: (www.kvartha.com 01.09.2019) യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ വെറ്ററന്‍ താരം റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദക്ഷിണകൊറിയയുടെ ചുംഗ് ഹിയോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 63, 64, 62.

രണ്ടാം റൗണ്ടില്‍ എതിരാളി പിന്മാറിയതിനാല്‍ വാക്കോവറിലൂടെയാണ് നദാല്‍ നേരത്തെ മൂന്നാം റൗണ്ടിലെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Tennis, Rafel Nadal, US Open, Nadal dismisses Chung in straights to reach fourth round at us Open


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?