വടകരയിലെ നരിപ്പറ്റയില്‍ സഹായം കാത്തിരിക്കുന്നത് രണ്ട് ക്യാമ്പുകളിലായി 90ഓളം ആളുകള്‍
കോഴിക്കോട്: (www.kvartha.com 11.08.2019) വടകരയിലെ നരിപ്പറ്റ പഞ്ചായത്തില്‍ രണ്ടു ക്യാമ്പുകളിലായി സഹായം കാത്ത് കഴിയുന്നത് 90ഓളം പേര്‍. വാളൂക്കര സ്റ്റെല്ലാ മേരി സ്‌കൂളിലും കുമ്പളച്ചോല ഗവ. എല്‍.പി സ്‌കൂളിലും ഒരുക്കിയ ക്യാമ്പുകളില്‍ 45 പേരെ വീതമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിലങ്ങാട് ഉരുള്‍പൊട്ടിയതോടെയാണ് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.
രണ്ടു ദിവസമായി മേഖലയില്‍ വൈദ്യുതി ബന്ധമില്ലാത്തത് ക്യാമ്പിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Keywords: Kerala, Kozhikode, News, Trending, Flood, Flood-Relief Camp, 90 Peoples awaiting help in Narippatta

Powered by Info News For You

Comments
Post a Comment