രണ്ട് ദിവസത്തിനിടെ എട്ടുജില്ലകളിലായി 80ഓളം ഉരുള്‍പ്പൊട്ടലുകള്‍; കേരളത്തെ കണ്ണീരിലാക്കി കര്‍ക്കിടപ്പെയ്ത്ത്

തിരുവനന്തപുരം: (www.kvartha.com 11.08.2019) കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ എട്ടുജില്ലകളിലായി സംസ്ഥാനത്തുണ്ടായത് 80ഓളം ഉരുള്‍പ്പൊട്ടലുകള്‍. മുഖ്യമന്ത്രി പിണറാായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ദുരന്തം നേരിടാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണെന്നും ശനിയാഴ്ച ഉന്നതതല അവലോകനയോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


Keywords: Kerala, Thiruvananthapuram, News, Flood, Trending, About 80 Landslides within Two days; Kerala cries


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?