ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടു; നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടതോടെ ഉടമ മുങ്ങി; 8 വര്‍ഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: (www.kvartha.com 21.08.2019) ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടതോടെ വാഹന ഉടമ മുങ്ങിയ സംഭവത്തില്‍ 8 വര്‍ഷത്തിന് ശേഷം അറസ്റ്റ്. അപകടം നടന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും നഷ്ടപരിഹാരം ഉടമ നല്‍കിയിരുന്നില്ല. 8 വര്‍ഷത്തിന് ശേഷം അറസ്റ്റിലായത് പാലോട് നന്ദിയോട് സ്വദേശി ബാലുവാണ്.

2001ലാണ് നഷ്ടപരിഹാരം നല്‍കാന്‍ ആറ്റിങ്ങല്‍ എംഎസിടി കോടതി ഉത്തരവിട്ടത്. ഇതോടെ പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു ബാലു. പലിശം അടക്കം എട്ടുലക്ഷം രൂപയോളം ഇയാള്‍ അടക്കാനുണ്ട്. ഇയാളെ പിടികൂടാന്‍ വീണ്ടും കോടതി പിന്നീട് ഉത്തരവിട്ടു. അറസ്റ്റിലായ പ്രതിയെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

News, Kerala, Thiruvananthapuram, Insurance, Police, Court, Accident, Accidental Death, Uninsured vehicle accident; Police arrested the accused 8 years later

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Insurance, Police, Court, Accident, Accidental Death, Uninsured vehicle accident; Police arrested the accused 8 years later


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?