കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്; ചില മേഖലകളിലെ സ്‌കൂളുകള്‍ തുറന്നു, വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലേക്ക്, 50 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കും
ശ്രീനഗര്‍: (www.kvartha.com 19.08.2019) കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി. ചില മേഖലകളിലെ സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നെങ്കിലും വീണ്ടും വിച്ഛേദിച്ചിരുന്നു.
നേരത്തെ 35 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഇളവ് നല്‍കിയിരുന്നു. ഈ ഇളവ് ഞായറാഴ്ച 50 പോലീസ് സ്‌റ്റേഷന്‍ പരിധിയിലേക്ക് ഉയര്‍ത്തിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായി തുടരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുമെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kashmir, Jammu, National, Police, Army, Government, Students, Internet, 190 Kashmir Schools to Reopen its Doors Today, More Landlines Made Operational

Powered by Info News For You

Comments
Post a Comment