ജമ്മുകഷ്മീരില്‍ അറസ്റ്റിലായത് 4000ലേറെ ആളുകള്‍
ശ്രീനഗര്‍: (www.kvartha.com 19.08.2019) ജമ്മുകഷ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദാക്കിയതിന് ശേഷം കഷ്മീരില്‍ 4000ലേറെ ആളുകള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. വാര്‍ത്താവിനിമയബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ എത്രപേര്‍ അറസ്റ്റിലായി എന്നതുസംബന്ധിച്ച് ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല.
എന്നാല്‍ ഇതിനോടകം 4000ലേറെ ആളുകള്‍ അറസ്റ്റിലായതായാണ് ഒരു ലേഖകന്‍ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടം വെളിപ്പെടുത്തരുതെന്ന ഉപാധിയില്‍ ഒരു മജിസ്‌ട്രേറ്റാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, News, Arrest, More than 4000 srrested in Kashmir; Report says

Powered by Info News For You

Comments
Post a Comment